Challenger App

No.1 PSC Learning App

1M+ Downloads
ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം ഏത് ?

Aമറീനർ

Bസെഗ്നസ്

Cസൊജേർണർ

Dക്യൂറിയോസിറ്റി

Answer:

D. ക്യൂറിയോസിറ്റി

Read Explanation:

ക്യൂരിയോസിറ്റി

  • ചൊവ്വയിലെ ജീവന്റെ അംശം തേടി അമേരിക്ക അയച്ച പേടകം - ക്യൂരിയോസിറ്റി
  • 2011 നവംബർ 26 ന് വിക്ഷേപിച്ച പേടകം 2012 ആഗസ്റ്റ് 6 ന് ചൊവ്വയിലിറങ്ങി.
  • ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴ് അതിനിർണ്ണായക നിമിഷങ്ങൾക്കു നാസ നൽകിയിരിക്കുന്ന പേര് - ഏഴ് സംഭ്രമനിമിഷങ്ങൾ (Seven Minutes of Terror)
  • ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത് -ഗേൽ കേറ്റർ
  • ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച ആദ്യ റോബോട്ട് - സോജേർണർ

Related Questions:

Worlds highest motorable road recently inaugurated :
ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ധാതു?
പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം ?
വനമേഖല ക്രമേണ വനേതര മേഖലയാകുന്ന പ്രവർത്തനം ?
66 1/2° വടക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത് എന്ത് പേരിലാണ് ?