ചൗരി ചൗരാ സംഭവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ അറസ്റ്റ് ചെയ്തതെന്ന് ?A1921 ആഗസ്റ്റ് 25B1922 മാർച്ച് 10C1922 ആഗസ്റ്റ് 25D1925 ഏപ്രിൽ 11Answer: B. 1922 മാർച്ച് 10 Read Explanation: നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവമാണ് ചൗരി ചൗരാ സംഭവംRead more in App