Challenger App

No.1 PSC Learning App

1M+ Downloads
ഛത്തീസ്‌ഗഢിലെ ആകെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം എത്ര ?

A81

B90

C118

D126

Answer:

B. 90

Read Explanation:

ഛത്തീസ്‌ഗഢ്: • തലസ്ഥാനം: നയാ റായ്‌പൂർ (അടൽ നഗർ എന്ന് പുനർനാമകരണം ചെയ്തു ) • രൂപീകരിച്ചത് : 2000 നവംബർ 1 • പ്രധാന ഭാഷ : ഹിന്ദി • ആകെ ജില്ലകൾ : 27 • ആകെ രാജ്യസഭാ സീറ്റുകൾ : 5 • ആകെ ലോകസഭാ സീറ്റുകൾ : 11 • ആകെ നിയോജക മണ്ഡലങ്ങൾ : 90


Related Questions:

കാമരൂപ ഇപ്പോൾ എന്ത് പേരിൽ അറിയപ്പെടുന്നു?
ഇന്ത്യയിലെ ആദ്യത്തെ മൈനിംഗ് ടൂറിസം പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം?
കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു?
ക്രിസ്തുമത വിശ്വാസികൾ ഏറ്റവുമധികമുള്ള സംസ്ഥാനമേത് ?
'സുന്ദർബൻ' ഏതു സംസ്ഥാനത്താണ്?