App Logo

No.1 PSC Learning App

1M+ Downloads
ജഡായു നാഷണൽ പാർക്കിൻ്റെ ബ്രാൻഡ് അംബാസിഡർ ആരാണ് ?

Aമോഹൻലാൽ

Bസുരേഷ് ഗോപി

Cമമ്മൂട്ടി

Dമുകേഷ്

Answer:

B. സുരേഷ് ഗോപി

Read Explanation:

  • ജഡായുപാറ സ്ഥിതി ചെയ്യുന്ന ജില്ല - കൊല്ലം
  • ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നത് - ജഡായുപാറ (ചടയമംഗലം)
  • ജഡായു പക്ഷി പ്രതിമയുടെ ശില്പി - രാജീവ് അഞ്ചൽ
  • ജഡായു നാഷണൽ പാർക്കിൻ്റെ ബ്രാൻഡ് അംബാസിഡർ - സുരേഷ് ഗോപി

Related Questions:

സ്കൂൾ വിദ്യാർത്ഥികൾക്കായി ബോക്സിങ് അക്കാദമി തുടങ്ങിയ കേരളത്തിലെ ആദ്യത്തെ ജില്ല ?
ഏറ്റവും കൂടുതൽ കാവുകൾ ഉള്ള ജില്ല ഏതാണ് ?
കേരളത്തിൽ രണ്ടാമത് കൂടിയ ജനസാന്ദ്രത ഉള്ള ജില്ലയാണ് ആലപ്പുഴ. 2011 സെൻസസ് പ്രകാരം ആലപ്പുഴയുടെ ജനസാന്ദ്രത എത്രയാണ് ?
കാസർഗോഡ് ജില്ലയുടെ ഔദ്യോഗിക വൃക്ഷം ആയി പ്രഖ്യാപിക്കപ്പെട്ട വൃക്ഷം ഏത് ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല :