Challenger App

No.1 PSC Learning App

1M+ Downloads
ജഡ്ജിയുടെയും പ്രോസിക്യൂട്ടറുടെയും ചുമതകൾ ഒരേ വകുപ്പിൽ സംയോജിക്കപ്പെടുമ്പോൾ ഉയർന്നുവരുന്ന പക്ഷപാതം ഏതാണ്?

Aവകുപ്പുതല പക്ഷപാതം

Bവിഷയ പക്ഷപാതം

Cസാമ്പത്തിക പക്ഷപാതം

Dമുൻവിധി പക്ഷപാതം

Answer:

A. വകുപ്പുതല പക്ഷപാതം

Read Explanation:

ഫലപ്രദമായി പരിശോധിച്ചില്ലെങ്കിൽ വകുപ്പുതല പക്ഷപാതം ഭരണപരമായ നടപടികളിലെ നീതി എന്ന ആശയത്തെ തന്നെ നിരാകരിച്ചേക്കാം.


Related Questions:

മറ്റൊരു പ്രദേശത്തു താമസിക്കാൻ ആളുകളെ അവിടെ നിന്നും മാറിപോകുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്?
വീടുകൾ പൂർണമായും കേന്ദ്രീകൃതമോ വിസരിതമോ അല്ലാത്ത പ്രദേശങ്ങളിലെ വാസസ്ഥലങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?

താഴെ കൊടുത്തിരിക്കുന്നവരിൽ തെറ്റായ പ്രസ്താവന ഏത്?

  1. ഏറ്റവും ഉയർന്ന സാക്ഷരക്കുള്ള ജില്ല - സെർചിപ്പ്
  2. ഏറ്റവും താഴ്ന്ന സാക്ഷര നിരക്കുള്ള ജില്ല - അലീരാജ് പൂർ
  3. ഏറ്റവും ഉയർന്ന സാക്ഷരത നിരക്കുള്ള കേന്ദ്രഭരണ പ്രദേശം - ഡൽഹി
ഒരു ജീവി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ശരാശരി സമയത്തിൻ്റെ സ്ഥിതി വിവരകണക്കാണ്

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ ഏതെല്ലാം 

  1. വരുമാന നിലവാരത്തിലെ വർധന
  2. ആരോഗ്യ പരിപാലനം
  3. വിദ്യാഭ്യാസം