Challenger App

No.1 PSC Learning App

1M+ Downloads
ജനങ്ങളിൽ എഴുതാനും വായിക്കാനും അറിയുന്ന ജനസംഖ്യയുടെ മൊത്തം ശതമാനത്തെ പറയുന്നത്?

Aസാക്ഷരതാ നിരക്ക്

Bനിരക്ഷരത നിരക്ക്

Cസന്ദ്രത നിരക്ക്

Dവിദ്യാഭ്യാസ നിരക്ക്

Answer:

A. സാക്ഷരതാ നിരക്ക്

Read Explanation:

വായിക്കാനും, എഴുതാനും, സംസാരിക്കാനും, കേൾക്കാനും ഉള്ള കഴിവാണ്

  • സാക്ഷരത

Related Questions:

തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്

  1. ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള ജില്ല - തിരുവനന്തപുരം
  2. ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള ജില്ല - ഇടുക്കി
  3. നെഗറ്റീവ് ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ ജില്ല - മലപ്പുറം
2025 ഏപ്രിൽ - ജൂൺ മാസത്തെ തൊഴിലില്ലായ്മ നിരക്കിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
Choose the incorrect statement :

ഭരണപരമായ വിധി നിർണയത്തിനുള്ള ഏജൻസികളിൽ പെടുന്നവ ഏതൊക്ക?

  1. മിനിസ്റ്റീരിയൽ ട്രൈബ്യൂണൽ
  2. ഏകാങ്ക ട്രൈബ്യൂണൽ
  3. സംയുക്ത ട്രൈബ്യൂണൽ
    ശരിയായ ക്രമത്തിൽ എഴുതുക 1) പരമാധികാര 2) ജനാധിപത്യ 3) മതേതര 4) സ്ഥിതിസമത്വ 5) റിപ്പബ്ലിക്