App Logo

No.1 PSC Learning App

1M+ Downloads
ജനന-മരണ രജിസ്ട്രേഷനുകൾ എളുപ്പത്തിൽ ചെയ്യുന്നതിനും സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

ACRS App

BSandes App

CAaykar Setu App

DMADAD App

Answer:

A. CRS App

Read Explanation:

• CRS App - Civil Registration System App • ഇന്ത്യയിൽ എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ആപ്പിലൂടെ ജനന-മരണ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും


Related Questions:

കൃഷിക്കാർക്ക് സാമ്പത്തികവും ജല സുരക്ഷയും നൽകുന്നതിനും കാർഷിക മേഖലയിൽ ഡീസലിൻ്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും ആവിഷ്കരിച്ച പദ്ധതി ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ടെലിസ്കോപ്പ് ഏത്?
ഉപഗ്രഹ ഇന്റർനെറ്റ് ഇന്ത്യയിൽ ലഭ്യമാക്കാൻ ജിയോ ഏത് വിദേശ കമ്പനിയുമായാണ് ധാരണയിലെത്തിയത് ?
വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക്ക് നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ഏത് ?
All India radio was renamed Akashavani in .....