Challenger App

No.1 PSC Learning App

1M+ Downloads
ജനനാന്തര വികാസ ഘട്ടങ്ങളെ എത്ര ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു ?

A3

B4

C6

D5

Answer:

D. 5

Read Explanation:

  • ജനനാന്തര വികാസഘട്ടങ്ങളെ 5 ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു.
  1. ശൈശവം - ജനനം മുതൽ മൂന്ന് വയസ്സുവരെ.
  2. ബാല്യം - 3 വയസ്സു മുതൽ 12 വയസ്സുവരെ.
  3. കൗമാരം - 12 മുതൽ 18 - 20 വയസ്സുവരെ
  4. യൗവനം - 20 മുതൽ 50 വയസ്സുവരെ.
  5. വാർദ്ധക്യം - 50 വയസിനു ശേഷം

Related Questions:

'ശിശുക്കളുടെ വികാരം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും' - ഇത് ശിശു വികാരങ്ങളിൽ ഏത് സവിശേഷതയുടെ പ്രത്യേകതയാണ് ?
കുട്ടികളുടെ സ്ഥൂല പേശി വികാസത്തിന് ഉതകുന്ന പ്രവർത്തനം ?
which of the following is considered a health problem common in adolescence?
According to Kohlberg theory moral development is influenced by:
ബൗദ്ധിക പിന്നോക്കാവസ്ഥയും പൊരുത്തപ്പെടാനുള്ള ഒഴിവ് കുറവും ആരുടെ പ്രത്യേകതകളാണ് ?