Challenger App

No.1 PSC Learning App

1M+ Downloads
ജനന നിരക്ക് കൂട്ടുന്നതിന് വേണ്ടി ഡേറ്റിങ് ആപ്പ് പുറത്തിറക്കിയ ജപ്പാൻ നഗരം ഏത് ?

Aനഗോയ

Bഒസാക്ക

Cടോക്കിയോ

Dഹിരോഷിമ

Answer:

C. ടോക്കിയോ

Read Explanation:

• ആപ്പ് പുറത്തിറക്കിയത് - ടോക്കിയോ മെട്രോപൊളിറ്റൻ ഗവൺമെൻറ് • ദാമ്പത്യ ജീവിതത്തോട് വിമുഖത കാണിക്കുന്ന യുവാക്കളെ വിവാഹത്തിൽ തൽപ്പരരാക്കുകയാണ് ലക്ഷ്യം


Related Questions:

The Evarest is known in Tibet as:
അടുത്തിടെ സാമ്പത്തിക-രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടർന്ന് "ദേശിയ സഭ" പിരിച്ചുവിട്ട രാജ്യം ഏത് ?
ശ്രീലങ്കയുടെ ഭരണപരവും ഔദ്യോഗികവുമായ തലസ്ഥാനം ഏതാണ് ?
Diet is the parliament of
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?