App Logo

No.1 PSC Learning App

1M+ Downloads
ജനപ്രിയ ഓൺലൈൻ ചാറ്റ് പ്ലാറ്റ്ഫോമുകളിലൊന്നായ 'ഒമേഗലി'ന്റെ പ്രവർത്തനം 2023 നവംബർ 8-ന് അടച്ചുപൂട്ടി. 'ഒമേഗലി'ന്റെ സ്ഥാപകൻ ആരാണ് ?

Aസാം ആൾട്ട്മാൻ

Bഡേവിഡ് ആർ. വൂലി

Cലീഫ് കെ. ബ്രൂക്ക്സ്

Dഡഗ് ബ്രൗൺ

Answer:

C. ലീഫ് കെ. ബ്രൂക്ക്സ്

Read Explanation:

  • സ്ഥാപിതമായത് മാർച്ച് 25, 2009

  •  

    ആസ്ഥാനം -അമേരിക്ക


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ വിഭാഗത്തിൽ വരാത്തത്
Example for 3rd generation computers is
Founder of CD is
Which of the following is the fastest type of computer?
Which is the first mobile virus?