App Logo

No.1 PSC Learning App

1M+ Downloads
ജനറ്റിക് എപ്പിസ്റ്റമോളജിയുടെ പിതാവ് ?

Aസ്കിന്നർ

Bബ്രൂണർ

Cപിയാഷെ

Dപാവ്‌ലോവ്

Answer:

C. പിയാഷെ

Read Explanation:

  • സ്വിസ് മനശാസ്ത്രജ്ഞൻ ആയിരുന്ന ജീൻപിയാഷെയാണ് ജീവശാസ്ത്ര പഠനങ്ങളുടെ അടിസ്ഥാനത്തിൽ മനശാസ്ത്ര തത്വങ്ങളെ ജനറ്റിക് എപ്പിസ്റ്റമോളജി എന്ന് വിശേഷിപ്പിച്ചത്.
  • പിയാഷെയുടെ അഭിപ്രായത്തിൽ വൈജ്ഞാനിക ഘടനയുടെ അടിസ്ഥാന ഏകകം ആണ് സ്കീമ 

Related Questions:

Retention is the factor involves which of the following process
The first stage of creativity is ----------
പോലീസിനെ കണ്ടപ്പോൾ കള്ളൻ ഭയന്നോടി ഒരു കെട്ടിടത്തിന് പിറകിൽ ഒളിച്ചു. പോലീസ് പോയപ്പോൾ കള്ളൻ അവിടെ നിന്ന് നടന്നു നീങ്ങി. ഏറെ വൈകാതെ കാക്കിയുടുപ്പിട്ടു കെ എസ് ഇ ബി ലൈൻമാൻ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോഴും കള്ളൻ മുമ്പത്തെപ്പോലെ ഭയന്നോടാൻ തുടങ്ങി. ഇവിടെ സംഭവിച്ചത് ?
അഭിപ്രേരണ ക്രമം ആരുടെ സംഭാവനയാണ് ?
ശാസ്ത്രപഠനത്തിലെ പിഴവുകളും ബുദ്ധിമുട്ടുകളും കണ്ടെത്തി പരിഹരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പ്രവിധി ?