Challenger App

No.1 PSC Learning App

1M+ Downloads

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ പുരോഗതി കൈവരിക്കാൻ സഹായകരമായ മേഖലകൾ ഏതെല്ലാം 

  1. വരുമാന നിലവാരത്തിലെ വർധന
  2. ആരോഗ്യ പരിപാലനം
  3. വിദ്യാഭ്യാസം

AA യും C യും ശരി

BB യും C യും ശരി

Cഎല്ലാം ശരി

Dഎല്ലാം തെറ്റ്

Answer:

C. എല്ലാം ശരി

Read Explanation:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ രണ്ടാംഘട്ടത്തിൽ ഉയർന്ന ജനനനിരക്കും കുറഞ്ഞ മരണനിരക്കും ആയിരുന്നു


Related Questions:

2011ലെ സെൻസസ് പ്രകാരം കേരളത്തിലെ നഗര ജനസംഖ്യ
തൊഴിൽ കാർഡിന്റെ കാലാവധി എത്ര വർഷമാണ് ?
രാജസ്ഥാനിലെ സ്ത്രീ സാക്ഷരതാ നിരക്ക് ശതമാനം
"Leaders are born and not made" is a perception based on:
ജനസംഖ്യ വളർച്ചാ നിരക്കിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം