App Logo

No.1 PSC Learning App

1M+ Downloads
ജനസംഖ്യ കണക്കെടുപ്പായ സെൻസസ് കേന്ദ്രസർക്കാരിൻറെ ഏതു വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത്?

Aമാനവ വിഭവശേഷി

Bവനിതാ ശിശുക്ഷേമ വകുപ്പ്

Cസാമൂഹ്യനീതി

Dആഭ്യന്തരവകുപ്പ്

Answer:

D. ആഭ്യന്തരവകുപ്പ്


Related Questions:

ജനസംഖ്യയെ സ്വാധീനിക്കുന്ന ഘടകം :
ഇന്ത്യയിലെ ജനസംഖ്യയുടെ സവിശേഷതകളിൽ പെടാത്തതേത് ?
ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം ?
പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?
ദേശീയ ജനസംഖ്യ കമ്മീഷൻ നിലവിൽ വന്നതെന്ന് ?