App Logo

No.1 PSC Learning App

1M+ Downloads
ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം ?

Aദാമൻ & ദിയു

Bപോണ്ടിച്ചേരി

Cചണ്ഡീഗഡ്‌

Dലക്ഷ്വദീപ്

Answer:

D. ലക്ഷ്വദീപ്

Read Explanation:

•ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം - മേഘാലയ (27.95 %) •ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം - നാഗാലാ‌ൻഡ് (-0.58%) •ജനസംഖ്യവളർച്ച നിരക്ക് ഏറ്റവും കൂടിയ കേന്ദ്രഭരണപ്രദേശം - ദാദ്ര & നാഗർ ഹവേലി(55.8%) •ജനസംഖ്യവളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ കേന്ദ്രഭരണപ്രദേശം - ലക്ഷ്വദീപ് (6.3 %)


Related Questions:

The propounder of the term ‘Hindu rate of Growth’ was?
തിരുവിതാംകൂറിൽ ആദ്യമായി സമഗ്ര സെൻസസ് നടത്തിയതാര് ?
ഇന്ത്യയിൽ ആദ്യ ജനസംഖ്യ നയം പ്രഖ്യാപിച്ച വർഷമേത് ?
എന്നാണ് ലോക ജനസംഖ്യ ദിനം?
What term is used to describe the unequal distribution of income and wealth in a capitalist society, where a significant portion of wealth is held by a small fraction of the population?