Challenger App

No.1 PSC Learning App

1M+ Downloads

ജനാധിപത്യ ജീവിത ക്രമത്തിന് അനിവാര്യമായവയിൽ ശരിയായത് ?

  1. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക
  2. മറ്റുള്ളവരുടെ താല്പര്യങ്ങൾ മാനിക്കുക
  3. പൊതു നിയമങ്ങൾ അനുസരിക്കുക

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Diii മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക മറ്റുള്ളവരുടെ താല്പര്യങ്ങൾ മാനിക്കുക പൊതു നിയമങ്ങൾ അനുസരിക്കുക TRUE TYPE


    Related Questions:

    കേരള നിയമസഭയുടെ ആസ്ഥാനം ?

    തെരെഞ്ഞെടുപ്പ് ധര്മങ്ങളിൽ ശരിയായത് ?

    1. ഗവണ്മെന്റുകൾ രൂപീകരിക്കുന്നു
    2. എല്ലാവര്ക്കും പ്രാധിനിത്യം നൽകുന്നു
    3. ഭരണകർത്താക്കളെ വളർത്തിയെടുക്കുന്നു
    4. വോട്ടർമാരെ ബോധവൽക്കരിക്കുന്നു
    5. ജനാധിപത്യം ശക്തിപ്പെടുത്തുന്നു
      "ജനങ്ങൾക്ക് ജനങ്ങളാൽ നടത്തപെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "- ആരുടെ വാക്കുകൾ ?

      ഇംഗ്ലണ്ടിൽ നിന്ന് രൂപം കൊണ്ട സംവിധാനങ്ങൾ ശരിയായത് ?

      1. തിരഞ്ഞെടുപ്പ്
      2. ജനപ്രതിനിധികളുടെ ഭരണം
      3. പാർലമെന്റ്

        പ്രത്യക്ഷ ജനാധിപത്യമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ?

        1. ജനങ്ങൾ നേരിട്ട് ഭരണ കാര്യങ്ങളിൽ പങ്കാളികളാകുന്ന ഭരണവ്യവസ്ഥ
        2. താരതമ്യേനേജനസംഖ്യയും ഭൂവിസ്തൃതിയും കുറഞ്ഞ പ്രദേശങ്ങളിൽ സാധ്യമാകുന്നത്.