Challenger App

No.1 PSC Learning App

1M+ Downloads
ജനാധിപത്യ ഭരണഘടനയിൽ ഇല്ലാത്തത് ഏത്?

Aരാഷ്ട്രത്തലവന്റെ അധികാരം

Bരാഷ്ട്രത്തലവന്റെ പേര്

Cരാഷ്ട്രത്തിന്റെ പേര്

Dനിയമനിർമ്മാണസഭയുടെ പേര്

Answer:

B. രാഷ്ട്രത്തലവന്റെ പേര്

Read Explanation:

  • രാഷ്ട്രത്തലവന്റെ പേര്


Related Questions:

ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. യൂണിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ഭരണഘടനയുടെ ഭാഗം XI-ൽ പ്രതിപാദിച്ചിരിക്കുന്നു.
  2. യൂണിയനും സംസ്ഥാനങ്ങളും കീഴിലുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഭരണഘടനയുടെ ഭാഗം XIV-ൽ പ്രതിപാദിച്ചിരിക്കുന്നു.
  3. ചില വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകൾ ഭരണഘടനയുടെ ഭാഗം XVI-ൽ പ്രതിപാദിച്ചിരിക്കുന്നു.
    ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിൾ പ്രകാരമാണ് ദേശീയ പട്ടികജാതി കമ്മീഷൻ സ്ഥാപിതമായത് ?
    The Indian Independence Bill received the Royal Assent on
    Which of the following statements about Maulana Abul Kalam Azad is false?
    Which of the following features is correct regarding the federal system of the Indian Constitution?