ജനാധിപത്യ സംവിധാനത്തിന്റെ ഉദ്ഭവം ഏത് രാജ്യത്തിലാണ്?AറോംBഈജിപ്ത്Cപുരാതന ഗ്രീസ്DചൈനAnswer: C. പുരാതന ഗ്രീസ് Read Explanation: ജനാധിപത്യ സംവിധാനത്തിൻ്റെ ഉദ്ഭവം പുരാതന ഗ്രീസിലെ നഗര രാഷ്ട്രങ്ങളിലായിരുന്നു. ഏഥൻസാണ് ഈ നഗര രാഷ്ട്രങ്ങളിൽ ഏറ്റവും പ്രമുഖമായത് Read more in App