Challenger App

No.1 PSC Learning App

1M+ Downloads
'ജന്മാഷ്ടമി' ഏത് ദേവനുമായി ബന്ധപ്പെട്ട ആഘോഷം ആണ് ?

Aശ്രീരാമൻ

Bശ്രീകൃഷ്ണൻ

Cപരമശിവൻ

Dഗണപതി

Answer:

B. ശ്രീകൃഷ്ണൻ

Read Explanation:

  • മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമിയായി ഹിന്ദുക്കൾ ആഘോഷിക്കുന്നത് 
  • ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രത്തിലാണ് ഈ പുണ്യദിനം ആചരിക്കുന്നത്.
  • കൃഷ്ണാഷ്ടമി,  ഗോകുലാഷ്ടമി, അഷ്ടമിരോഹിണി, ശ്രീ കൃഷ്ണജയന്തി,  ജന്മാഷ്ടമി എന്നീ പേരുകളിലും ഈ ദിവസം അറിയപ്പെടുന്നു. 
  • ജന്മാഷ്ടമി ദിവസം അർദ്ധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം.
  • ഗ്രിഗോറിയൻ കലണ്ടറിൽ ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആണ് ശ്രീകൃഷ്ണജയന്തി വരിക.

Related Questions:

അഗ്നിക്ക് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
ഗായത്രി മന്ത്രം കൊണ്ട് ഉപാസിക്കുന്നത് ഏതു ദേവനെ ആണ് ?
ഭസ്മത്തിനു പറയുന്ന മറ്റൊരു പേരെന്താണ് ?
കൊടിമരത്തിൻ്റെ മധ്യ ഭാഗം ഏതു ഭാഗത്തെ കുറിക്കുന്നു ?
മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ ഹൈന്ദവവിശ്വാസമനുസരിച്ച് ഏത് പുണ്യ ദിനമായാണ് ആചരിക്കുന്നത് ?