Challenger App

No.1 PSC Learning App

1M+ Downloads
ജപ്പാനിലെ പുരാതന മതം അറിയപ്പെട്ടിരുന്നത് ?

Aബുദ്ധമതം

Bഹിന്ദുമതം

Cതാവോവാദം

Dഷിന്റോയിസം

Answer:

D. ഷിന്റോയിസം

Read Explanation:

  • ലങ്കാസ്റ്റർ വംശവും യോർക്ക് വംശവും തമ്മിലുള്ള റോസാപ്പൂ യുദ്ധം (1455 മുതൽ 1485 വരെ) ഇംഗ്ലണ്ടിൽ ട്യൂഡർ രാജവംശത്തിന്റെ ഭരണത്തിന് അടിത്തറപാകിയത്.

  • ഹെൻട്രി ട്യൂഡർ എന്ന ഹെൻട്രി VII മനാണ് ആദ്യ ട്യൂഡർ രാജാവ്.

  • ജപ്പാനിലെ പുരാതന മതം ഷിന്റോയിസം എന്നറിയപ്പെടുന്നു.

  • മെയ്ജി ഭരണം അവസാനിപ്പിച്ച് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ 1897 വരെ നിലനിന്നു. 

  • പ്രസിദ്ധമായ ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം 1897-ൽ അവസാനിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ചു. 


Related Questions:

അലിക്കുശേഷം മുആവിയ അധികാരം പിടിച്ചെടുത്ത് സ്ഥാപിച്ച രാജവംശം ?
ഉമയിദ് രാജവംശത്തിന്റെ തലസ്ഥാനം ?
ഫ്യൂഡൽ വ്യവസ്ഥയിൽ ഏറ്റവും താഴെതട്ടിലുള്ളവർ അറിയപ്പെട്ടത് ?
ഫ്രാൻസിലെ സെൻറ് ഗ്രോഫിൻ പള്ളി ഏത് വാസ്തു ശില്പ ശൈലിക്ക് ഉദാഹരണമാണ് ?
രണ്ടാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?