App Logo

No.1 PSC Learning App

1M+ Downloads
ജപ്പാനിലെ പുഷ്പാലങ്കാര രീതി അറിയപ്പെട്ടിരുന്നത് ?

Aഹനാമി

Bസുമോ

Cവാബി-സാബി

Dഇക്ബാന

Answer:

D. ഇക്ബാന

Read Explanation:

  • "ഹൈകു" എന്ന മൂന്നുവരി കവിതകളാണ് മധ്യകാല ലോകത്തിന് ജപ്പാന്റെ സാഹിത്യ സംഭാവന.

  • ജപ്പാന്റെ ആദ്യകാല ആസ്ഥാനം നാരയും പിന്നീട് ക്വോട്ടോയും ആയിരുന്നു.

  • "ഇക്ബാന" ജപ്പാനിലെ പുഷ്പാലങ്കാര രീതിയായിരുന്നു.


Related Questions:

ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ 1337 - 1453 കാലത്ത് നടന്ന യുദ്ധം അറിയപ്പെടുന്നത് ?
കരോലിംഗൻ നവോത്ഥാനം നടന്നത് ആരുടെ കാലത്താണ് ?
രണ്ടാം കുരിശുയുദ്ധം നടന്ന കാലഘട്ടം ?
റോസാപ്പൂ യുദ്ധം ഇംഗ്ലണ്ടിലെ ഏത് രാജവംശത്തിന്റെ ഭരണത്തിനാണ് അടിത്തറപാകിയത് ?
രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ ടോറിസെല്ലി ആരുടെ ശിഷ്യനായിരുന്നു ?