Challenger App

No.1 PSC Learning App

1M+ Downloads
ജമൈക്ക സന്ദർശിച്ച പ്രഥമ ഇന്ത്യൻ രാഷ്ട്രപതി ?

Aപ്രണവ് മുഖർജി

Bഎ.പി.ജെ അബ്ദുൽ കലാം

Cരാംനാഥ് കോവിന്ദ്

Dപ്രതിഭ പാട്ടീൽ

Answer:

C. രാംനാഥ് കോവിന്ദ്

Read Explanation:

ഗ്രേറ്റർ ആന്റിലെസിൽ ഉൾപ്പെടുന്ന ഒരു ദ്വീപ് രാഷ്ട്രമാണ്‌ ജമൈക്ക. ജമൈക്കയുടെ തലസ്ഥാനം - കിങ്സ്റ്റൻ


Related Questions:

What does “respite” mean in terms of the powers granted to the President?
What is the total number of Rajya Sabha seats in Kerala?

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക.

1. രാഷ്ട്രപതി ആണ് ലോകായുക്തയെ നിയമിക്കുന്നത്.

2. ലോകായുക്തയുടെയും ഉപലോകായുക്ത യുടെയും കാലാവധി അഞ്ച് വർഷം ആണ്.

3. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയോ, ഹൈക്കോടതിയിൽ നിന്നും  ചീഫ് ജസ്റ്റിസ് ആയി വിരമിച്ച വ്യക്തിയോ ആണ് ലോകായുക്ത ആയി നിയമിക്കപ്പെടാനുള്ള യോഗ്യതയായി കണക്കാക്കുന്നത്. 

4. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്,  സ്പീക്കർ എന്നിവരടങ്ങുന്ന മൂന്നംഗ പാനൽ ആണ് ലോകായുക്തയായി നിയമിക്കേണ്ട വ്യക്തിയുടെ പേര് നാമനിർദ്ദേശം ചെയ്യുന്നത്.

രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് ?
രാജ്യസഭാംഗങ്ങളെ രാഷ്‌ട്രപതി നാമനിർദേശം ചെയ്യുന്ന രീതി ഇന്ത്യ കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്ത് നിന്നാണ് ?