Challenger App

No.1 PSC Learning App

1M+ Downloads
"ജമ്മുകാശ്മീർ പുന:സംഘടന ബിൽ 2019'' രാജ്യസഭയിൽ ആണ് ആദ്യം അവതരി പ്പിച്ചത്. താഴെപ്പറയുന്നവരിൽ ആരാണ് ബിൽ അവതരിപ്പിച്ചത് ?

Aശ്രീ. ഗുലാം നബി ആസാദ്

Bശ്രീ. അമിത് ഷാ

Cശ്രീ. നരേന്ദ്രമോദി

Dശ്രീമതി നിർമ്മല സീതാരാമൻ

Answer:

B. ശ്രീ. അമിത് ഷാ


Related Questions:

NDPS ആക്റ്റ് 1985ലെ സെക്ഷൻ 27A പ്രകാരം അനധികൃത ലഹരി കടത്തിന് ധനസഹായം നൽകുന്നതിനും കുറ്റവാളികൾക്ക് അഭയം നൽകുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷ ?
കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?
Human Rights Act was passed in the year:

ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം പരാമർശിച്ചിരിക്കുന്ന ഉപഭോക്തൃ അവകാശമല്ലാത്തത് ഏതാണ്?

  1. ഉപഭോക്താവിന്റെ താല്പര്യങ്ങൾക്ക് ഉചിതമായ വേദികളിൽ അർഹമായ പരിഗണന ലഭിക്കുമെന്ന് ഉറപ്പു നൽകി
  2. നിയന്ത്രിത വ്യാപാര സമ്പ്രദായങ്ങൾക്കെതിരെ പരിഹാരം നേടാനുള്ള അവകാശം
  3. സാധ്യമാകുന്നിടത്തെല്ലാം വിവിധതരം ചരക്കുകളിലേക്ക് ഉൽപന്നങ്ങളിലേക്ക് സേവനങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ വിലയിൽ പ്രവേശനം ഉറപ്പാക്കുന്ന അവകാശം
  4. ഉപഭോക്തൃ അവബോധത്തിനുള്ള അവകാശം
    മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?