App Logo

No.1 PSC Learning App

1M+ Downloads
ജമ്മു കാശ്മീരിൽ പാക് ഭീകരർ നടത്തുന്ന ഭീകരവാദ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ കരസേന ആരംഭിച്ച ഭീകരവിരുദ്ധ ഓപ്പറേഷൻ ഏത് ?

Aഓപ്പറേഷൻ ദേവി ശക്തി

Bഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

Cഓപ്പറേഷൻ സർവ്വശക്തി

Dഓപ്പറേഷൻ ഓൾ ഔട്ട്

Answer:

C. ഓപ്പറേഷൻ സർവ്വശക്തി

Read Explanation:

• പീർ പാഞ്ചൽ പർവ്വതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ ലക്ഷ്യമിട്ട് ആരംഭിച്ച ദൗത്യം • ദൗത്യത്തിൽ പങ്കെടുക്കുന്ന കരസേനാ വിഭാഗങ്ങൾ - ചിന്നാർ സൈന്യ വിഭാഗം, വൈറ്റ് നൈറ്റ് കോർപ്‌സ് • തീവ്രവാദികളെ ലക്ഷ്യമിട്ട് ജമ്മു കാശ്മീരിൽ 2003 ൽ കരസേന നടത്തിയ ഓപ്പറേഷൻ - ഓപ്പറേഷൻ സർപ്പവിനാശ്‌


Related Questions:

ഇന്ത്യയുടെ ' Surfact-to-Surface ' മിസൈലായ ' പ്രഹാർ ' ൻ്റെ ദൂരപരിധി എത്ര ?
ചൈന അതിർത്തിക്കടുത്ത് ലഡാക്കിൽ സൈനിക വിഭാഗത്തെ നയിക്കുന്ന ആദ്യ വനിത ആരാണ് ?
IGMDP ക്ക് കീഴിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ബാലിസ്റ്റിക് മിസൈൽ ഏതാണ് ?
ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേനാ സമിതി മേധാവി ?
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?