Challenger App

No.1 PSC Learning App

1M+ Downloads
ജമ്മു കാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് ?

A2019

B2018

C2020

D2021

Answer:

A. 2019

Read Explanation:

• നിയമം നിലവിൽ വന്നത് - 2019 ഒക്ടോബർ 31 • പ്രസിഡന്റ് ഒപ്പ് വെച്ചത് - 9 ഓഗസ്റ്റ് 2019 • ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കി. • കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370, 35എ എന്നിവ റദ്ദാക്കുകയും ചെയ്തു.


Related Questions:

രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന ) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം ഏതാണ് ?
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ?
ഏത് കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് "സോനം വാങ്‌ചുക്" നിരാഹാര സമരം നടത്തിയത് ?
2025 ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ചാഷോതി ഗ്രാമം സ്ഥിതി ചെയുന്നത് ?
അരികമേഡ് എന്നറിയപ്പെടുന്ന കേന്ദ്രഭരണ പ്രദേശം ഏതാണ് ?