App Logo

No.1 PSC Learning App

1M+ Downloads
ജയദേവകവിയുടെ ഗീതാഗോവിന്ദം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആര്?

Aവില്യം ജോൺസ്

Bചാൾസ് വിൽക്കിൻസ്

Cശ്യാമശാസ്ത്രി

Dമാക്സ് മുള്ളർ

Answer:

A. വില്യം ജോൺസ്

Read Explanation:

ഇന്ത്യയിലെ ബ്രിട്ടീഷ് ജഡ്ജിയും പണ്ഡിതനുമായിരുന്ന വില്യം ജോൺസ് ആണ് മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. കാളിദാസന്റെ ശാകുന്തളം, ജയദേവകവിയുടെ ഗീതാഗോവിന്ദം എന്നിവയും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് വില്യം ജോൺസ് ആണ് പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രശസ്ത കർണാടക സംഗീതജ്ഞനാണ് ശ്യാമശാസ്ത്രികൾ . തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുവാരൂർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നവരിലൊരാളാണ്


Related Questions:

Which one of the following pairs is incorrectly matched?
Author of Coolie:
ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
ആരുടെ കൃതിയാണ് 'ഹാഫ് ഗേൾഫ്രണ്ട് ' ?
' വിങ്‌സ് ഓഫ് ഫയർ ' എന്ന ആത്മകഥ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?