ജലത്തിന്റെ കംപ്രസബിലിറ്റി 50 × 10(-⁶) / അറ്റ്മോസ്ഫിയർ ആണ്. എങ്കിൽ ജലത്തിന്റെ ബൾക്ക് മോഡുലസ് എത്ര ആയിരിക്കും?
A50×10(-⁶) /അറ്റ്മോസ്ഫിയർ
B50×10⁶ /അറ്റ്മോസ്ഫിയർ
C1/50*10(-⁶) /അറ്റ്മോസ്ഫിയർ
D1/50*10⁶ /അറ്റ്മോസ്ഫിയർ
A50×10(-⁶) /അറ്റ്മോസ്ഫിയർ
B50×10⁶ /അറ്റ്മോസ്ഫിയർ
C1/50*10(-⁶) /അറ്റ്മോസ്ഫിയർ
D1/50*10⁶ /അറ്റ്മോസ്ഫിയർ
Related Questions:
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഒരു വീറ്റ്സ്റ്റൺ ബ്രിഡ്ജാണ്. G എന്നത് ഒരു ഗാൽവനോ മീറ്ററും.
ഗാൽവനോമീറ്ററിലെ കറന്റ് എത്രയാണ് ?
കോൺവെക്സ് ലെൻസ് ഉപയോഗിച്ച് പരിഹരിക്കാവുന്ന കണ്ണിന്റെ ന്യൂനതകൾ ഏതൊക്കെയാണ് ?