Challenger App

No.1 PSC Learning App

1M+ Downloads
ജലത്തിലുള്ള സൂക്ഷ്മ ജീവികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് :

Aഇൻഫ്രാറെഡ് വികിരണം

Bഅൾട്രാവയലറ്റ്

Cഗാമാ വികിരണം

DX- വികിരണം

Answer:

B. അൾട്രാവയലറ്റ്


Related Questions:

മൾട്ടി-മോഡ് ഫൈബറുകളിൽ (Multi-mode Fibers) 'മോഡൽ ഡിസ്പർഷൻ' (Modal Dispersion) സാധാരണയായി ഒരു പ്രശ്നമാണ്. എന്താണ് ഇതിനർത്ഥം?
ഫൈബർ ഒപ്റ്റിക്സ് ഉപയോഗിച്ച് ഡാറ്റാ കൈമാറ്റം നടത്തുമ്പോൾ, 'ഫുൾ ഡ്യൂപ്ലക്സ്' (Full Duplex) ആശയവിനിമയം എങ്ങനെയാണ് സാധ്യമാക്കുന്നത്?
ഫൈബർ ഒപ്റ്റിക് കേബിളുകൾ ഡാറ്റാ കൈമാറ്റത്തിന് സാധാരണയായി ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം എന്താണ്?
The wavelengths of which electromagnetic waves is between those of radio waves and infra-red waves?
ഫൈബർ ഒപ്റ്റിക്സിന്റെ അടിസ്ഥാന പ്രവർത്തന തത്വം (Principle) എന്താണ്?