App Logo

No.1 PSC Learning App

1M+ Downloads
ജലത്തിലൂടെ മുന്നോട്ട് സഞ്ചരിക്കാൻ പാരമിസിയത്തെ സഹായിക്കുന്നത് ?

Aഫ്ലാജെല്ല

Bസീലിയ

Cവില്ലിസ്

Dഇതൊന്നുമല്ല

Answer:

B. സീലിയ


Related Questions:

വിജാഗിരി പോലെ ഒരു വശത്തേക്ക് മാത്രം ചലനം സാധ്യമാക്കുന്ന സന്ധികളാണ് ?
എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് ആവശ്യമില്ലാത്ത ഘടകമേത് ?
ഏറ്റവും കൂടുതൽ ദേശാടനം ചെയ്യുന്ന പക്ഷി ?
അസ്ഥികളികൾക്കിടയിൽ ഒരു സ്നേഹകമായി പ്രവർത്തിക്കുന്നത് ?
നമ്മുടെ ഇഷ്ട്ടാനുസരണം നിയന്ത്രിക്കാൻ സാധിക്കാത്ത ശരീര ചലനങ്ങളാണ് ?