App Logo

No.1 PSC Learning App

1M+ Downloads
ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വസ്തുവിനെ മണ്ണെണ്ണയിൽ ഇട്ടപ്പോൾ താഴ്ന്നുപോയെങ്കിൽ അത് എന്തുകൊണ്ടായിരിക്കും ?

Aമണ്ണെണ്ണയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

Bജലത്തിന് മണ്ണെണ്ണയെക്കാൾ സാന്ദ്രത കുറവായതിനാൽ

Cമണ്ണെണ്ണയ്ക്ക് വിസ്കോസിറ്റി കൂടുതലായതിനാൽ

Dമണ്ണെണ്ണയ്ക്ക് നോൺ പോളാർ സ്വഭാവം ഉള്ളതിനാൽ

Answer:

A. മണ്ണെണ്ണയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

Read Explanation:

മണ്ണെണ്ണയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതുകൊണ്ട് ജലം വസ്തുവിൽ പ്രയോഗിച്ച അത്രയും പ്ലവക്ഷമബലം മണ്ണെണ്ണയ്ക്ക് വസ്തുവിൽ പ്രയോഗിക്കാൻ കഴിയില്ല.


Related Questions:

PNP ട്രാൻസിസ്റ്ററിലെ ഭൂരിപക്ഷ ചാർജ്ജ് വാഹകക്കൾ (Majority Charge Carriers) ആരാണ്?
കൂട്ടത്തില്‍ പെടാത്തത് കണ്ടെത്തുക ?
മൈക്കൽസൺ വ്യതികരണമാപിനി (Michelson Interferometer) പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?
ഒരു വസ്തു മുകളിലേക്ക് ഉയർത്തുമ്പോൾ ഗുരുത്വാകർഷണബലത്തിനെതിരെ ചെയ്യുന്ന പ്രവൃത്തി :
Anemometer measures