App Logo

No.1 PSC Learning App

1M+ Downloads
ജലത്തെ 100 °C ഇൽ നിന്നും 4 °C വരെ തണുപ്പിച്ചാൽ അതിൻ്റെ വ്യാപ്‌തം-___________സാന്ദ്രത—------

Aകൂടും, കുറയില്ല

Bകുറയും, കൂടും

Cകുറയുക, കുറഞ്ഞു

Dഇവയൊന്നുമല്ല

Answer:

B. കുറയും, കൂടും

Read Explanation:

  • ജലത്തെ 100 °C ഇൽ നിന്നും 4 °C വരെ തണുപ്പിച്ചാൽ അതിൻ്റെ വ്യാപ്‌തം കുറയും സാന്ദ്രത കൂടും


Related Questions:

L, 2L എന്നീ നീളങ്ങളുള്ള രണ്ട് ദണ്ഡുകളുടെ രേഖീയ വികാസ സ്ഥിരാങ്കങ്ങൾ യഥാക്രമം a, 2a ആണ് . ഇവയെ പരസ്‌പരം ചേർത്തു വച്ചാൽ ശരാശരി രേഖീയ വികാസ സ്ഥിരാങ്കം കണക്കാക്കുക
തിളച്ച വെള്ളം കൊണ്ടുള്ള പൊള്ളലിനേക്കാള്‍ ഗുരുതരമാണ്, നീരാവി കൊണ്ടുള്ള പൊള്ളല്‍. എന്തു കൊണ്ട്?

താഴെ പറയുന്നവയിൽ അവസ്ഥ ചാരമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ.
  2. പിന്തുടരുന്ന പാതയെ ആശ്രയിക്കുന്ന ചരങ്ങൾ
  3. അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല.
  4. ഉദാഹരണം ;പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജം
    സ്റ്റെഫാൻ സ്ഥിരാങ്കo സിഗ്മയുടെ യൂണിറ്റ് ഏത് ?
    ഒരു വസ്തു അതിന്റെ ഒരു യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപം അറിയപ്പെടുന്നത് എന്ത് ?