App Logo

No.1 PSC Learning App

1M+ Downloads
ജല മലിനീകരണ നിയന്ത്രണ ഭേദഗതി നിയമം 2024 പ്രകാരം ജലാശയങ്ങളും ശുദ്ധജല സ്രോതസ്സുകളും മലിനമാക്കിയാൽ ലഭിക്കുന്ന പുതുക്കിയ പിഴത്തുക എത്ര ?

A1000 രൂപ മുതൽ 25000 രൂപ വരെ

B10000 രൂപ മുതൽ 15 ലക്ഷം രൂപ വരെ

C1000 രൂപ മുതൽ 1 ലക്ഷം രൂപ വരെ

D10000 രൂപ മുതൽ 10 ലക്ഷം രൂപ വരെ

Answer:

B. 10000 രൂപ മുതൽ 15 ലക്ഷം രൂപ വരെ

Read Explanation:

• ഭേദഗതി നിയമം പ്രകാരം ഇനി മുതൽ ജലമലിനീകരണം നടത്തിന്നതിന്‌ പിഴ അടച്ചാൽ മതിയാകും • 1974 ലെ ജലമലിനീകരണ നിരോധന നിയമം പ്രകാരം ജലമലിനീകരണം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് ക്രിമിനൽ കുറ്റമായിട്ടാണ് കണക്കാക്കിയിരുന്നത് • പുഴകളിലും, ജലാശയങ്ങളിലും മാലിന്യം ഇടുക, രാസവസ്തുക്കൾ കലർത്തുക, ശുദ്ധജലസ്രോതസുകൾ നശിപ്പിക്കുക തുടങ്ങിയവയ്ക്കാണ് പിഴ ഈടാക്കുക


Related Questions:

ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐ.സി.സി) അംഗങ്ങൾ?
ഗാർഹിക പീഡന നിരോധന നിയമം 2005 വകുപ്പ് 2(b) പ്രകാരം 'കുട്ടി'യുടെ നിർവ്വചനത്തിൽ വരുന്ന വിഭാഗങ്ങൾ ഏതൊക്കെയാണ് ?
കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം ഏതാണ് ?
POCSO നിയമ പ്രകാരം എത്ര വയസ്സിൽ താഴെയുള്ളവരെയാണ് കുട്ടികളായി പരിഗണിക്കുന്നത് ?
നിർമ്മാതാവോ സേവനദാതാവോ നൽകുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾക്ക്, 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ചുമത്തുന്നപരമാവധി ശിക്ഷ.