Challenger App

No.1 PSC Learning App

1M+ Downloads
ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന ജില്ല ?

Aഎറണാകുളം

Bകോട്ടയം

Cകോഴിക്കോട്

Dകണ്ണൂര്‍

Answer:

A. എറണാകുളം

Read Explanation:

  • ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ എറണാകുളം ജില്ലയിലെ കലൂരിലാണ്

  • പ്രാദേശികമായി ഇത് കലൂർ സ്റ്റേഡിയം എന്നും അറിയപ്പെടുന്നു.


Related Questions:

മൊഹാലി അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയം ആരുടെ പേരിലാണ് നാമകരണം ചെയ്തത് ?
അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയുന്ന കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം ഏത് ജില്ലയിലാണ് ?
ബ്രാബോണ്‍ ക്രിക്കറ്റ്‌ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു ?
Where is the Salt Lake Stadium situated ?