Challenger App

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്‌റു ചെയർമാനായി കൊണ്ടുള്ള ആദ്യ പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്ന വർഷം ?

A1956 ഏപ്രിൽ 10

B1950 മാർച്ച് 15

C1952 മാർച്ച് 15

D1953 ഏപ്രിൽ 10

Answer:

B. 1950 മാർച്ച് 15


Related Questions:

ബംഗാൾ വിഭജനം റദ്ദ് ചെയ്ത സമയത്തെ ഐ.എൻ.സി പ്രസിഡൻറ് ആര് ?
താഴെ പറയുന്നവയിൽ ലയനകരാർ അനുസരിച്ച് നാട്ടുരാജ്യങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറേണ്ടി വന്ന വകുപ്പുകളിൽ പെടാത്തത് ഏത് ?
വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പറായിരുന്ന ഭാരതീയൻ ആര് ?
"ഇല്‍ബര്‍ട്ട് നിയമം" പ്രാബല്യത്തിലാക്കിയ വൈസ്രോയി?
"ഗദർ" എന്ന പഞ്ചാബി വാക്കിന്റെ അർത്ഥം ?