Challenger App

No.1 PSC Learning App

1M+ Downloads
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസേർച്ച് ഇന്സ്ടിട്യൂറ്റ് എവിടെ സ്ഥിതി ചെയ്യുന്നു ?

Aകൊച്ചി

Bവയനാട്

Cഇടുക്കി

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

ബൊട്ടാണിക്കൽ ഗാർഡനുകൾ (Botanical gardens)

  • വൈവിധ്യമാർന്ന സ്‌പീഷീസുകളിൽപ്പെട്ട അപൂർവവും പ്രധാനപ്പെട്ടതുമായ സസ്യങ്ങളെ സംരക്ഷിക്കുന്ന വിശാലമായ ഗവേഷണകേന്ദ്രങ്ങളാണിവ.
  • ഒട്ടുമിക്ക സസ്യങ്ങളെയും തിരിച്ചറിയാനും അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുന്നതിലൂടെ കഴിയും.
  • തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI), കോഴിക്കോട് ഒളവണ്ണയിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) എന്നിവ ഉദാഹരണങ്ങളാണ്.

Related Questions:

ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?
ആവാസവ്യവസ്ഥകളെ പരിരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ വംശനാശം തടയാനായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വനമേഖലകളാണ്?
IUCN വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെകുറിച്ചുള്ള വിവരങ്ങൾ വർഷം തോറും ഏതു പേരിൽ ആണ് പ്രസിദ്ധികരിക്കുന്നത് ?
ഒരു ജീവിക്ക് ഗുണവും മറ്റേതിന് ഗുണവുമില്ല ദോഷവുമില്ലാത്ത ജീവി ബന്ധങ്ങളാണ് ?
IUCN (ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്) -ന്റെ ആസ്ഥാനം എവിടെ ആണ് ?