Challenger App

No.1 PSC Learning App

1M+ Downloads

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ദേശീയ ബാലഭവൻ സ്ഥാപിച്ച വർഷം - 1956  
  2. ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്ത സ്ഥലം - രാജസ്ഥാനിലെ നഗൗരി  
  3. പാക്കിസ്ഥാൻ ഭരണാധികാരിയായ അയൂബ് ഖാനുമായി സിന്ധു നദീജല കരാറിൽ ഒപ്പു വച്ചു  
  4. 1964 ജൂൺ 27 ന് ജവഹർ ലാൽ നെഹ്‌റു അന്തരിച്ചു
     

A1 , 2 , 4 ശരി

B2 , 3 , 4 ശരി

C1 , 2 , 3 ശരി

Dഇവയെല്ലാം ശരി

Answer:

C. 1 , 2 , 3 ശരി

Read Explanation:

1964 മെയ് 27 ന് ജവഹർ ലാൽ നെഹ്‌റു അന്തരിച്ചു


Related Questions:

"ഇന്ത്യ ഭരിച്ച അവസാനത്തെ ഇംഗ്ലീഷുകാരൻ" എന്ന് സ്വയം വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ത്യയിൽ അഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ ഭരണകാലയളവിൽ ആണ്?
റഷ്യയില്‍ ഇന്ത്യന്‍ അംബാസിഡര്‍ ആയശേഷം പ്രധാനമന്ത്രിയായത് ആരാണ് ?
കേന്ദ്രസാഹിത്യ അക്കാദമി സ്ഥാപിക്കുവാൻ മുൻകൈയെടുത്ത പ്രധാനമന്ത്രി?
ഇന്ത്യൻ നാണയത്തിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ട പ്രധാനമന്ത്രി ?