Challenger App

No.1 PSC Learning App

1M+ Downloads
ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ സ്മരണക്കായി ലൈബ്രറി കോർണർ സ്ഥാപിക്കുന്നത് കേരളത്തിലെ ഏത് ജില്ലാ കോടതിയിൽ ആണ് ?

Aതിരുവനന്തപുരം

Bകൊല്ലം

Cആലപ്പുഴ

Dപത്തനംതിട്ട

Answer:

D. പത്തനംതിട്ട

Read Explanation:

• ലൈബ്രറി കോർണർ സ്ഥാപിക്കുന്നതിന് ധന സഹായം നൽകുന്നത് - ഗോവ ഗവർണർ • സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്‌ജി - ജസ്റ്റിസ് ഫാത്തിമ ബീവി • ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം വനിതാ ഗവർണർ - ജസ്റ്റിസ് ഫാത്തിമ ബീവി


Related Questions:

ഇവയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരള ജില്ല ഏത്?

1.തിരുവനന്തപുരം

2.കൊല്ലം

3.കോട്ടയം

4.ആലപ്പുഴ

കേരളത്തിൽ ഏറ്റവും കുറച്ച് കടൽത്തീരമുള്ള ജില്ല ?
കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ജില്ല ഏത് ?
കേരളത്തിൽ ആദ്യമായി ആൻറിബയോഗ്രാം സംവിധാനം ആരംഭിച്ച ജില്ല ഏത് ?
പത്തനംതിട്ട ജില്ല രൂപീകൃതമായ വർഷം ഏത് ?