Challenger App

No.1 PSC Learning App

1M+ Downloads
" ജാതിക്കുമ്മി " ആരുടെ കൃതിയാണ് ?

Aചട്ടമ്പിസ്വാമികൾ

Bപണ്ഡിറ്റ് കറുപ്പൻ

Cഅയ്യങ്കാളി

Dവൈകുണ്ഠസ്വാമികൾ

Answer:

B. പണ്ഡിറ്റ് കറുപ്പൻ

Read Explanation:

ജാതിക്കുമ്മി" എന്ന കൃതി പണ്ഡിറ്റ് കെ.പി. കറുപ്പൻ രചിച്ചതാണ്. അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം എഴുതിയ ഒരു കാവ്യശിൽപ്പമാണിത്.


Related Questions:

Who is known as 'Kerala Subhash Chandra Bose'?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1943 ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിന്റെ  കാലഘട്ടത്തിൽ തൈക്കാട് അയ്യായുടെ സ്മരണാർത്ഥം തിരുവനന്തപുരത്ത് അയ്യാ സ്വാമി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

2.തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ പ്രധാന ആരാധനാ മൂർത്തി ശിവനാണ്. 

സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾക്കായി "സമത്വ സമാജം" എന്ന സംഘടന സ്ഥാപിച്ചതാര് ?
കടയ്ക്കൽ പ്രക്ഷോഭം നടന്ന വർഷം ഏത് ?
'ദൈവ ദശകം' എന്ന കൃതിയുടെ കർത്താവ് ?