App Logo

No.1 PSC Learning App

1M+ Downloads
ജാതി ഒന്ന്, മതം ഒന്ന് ,കുലം ഒന്ന് , ദൈവം ഒന്ന് എന്ന സന്ദേശം നൽകിയത് ആര്?

Aഅയ്യങ്കാളി

Bവി ടി ഭട്ടതിരിപ്പാട്

Cവൈകുണ്ഠസ്വാമികൾ

Dശ്രീനാരായണഗുരു

Answer:

C. വൈകുണ്ഠസ്വാമികൾ

Read Explanation:

വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യമുയർത്തി.


Related Questions:

ആര്യാപള്ളം അന്തരിച്ച വർഷം ഏത്?
The longest work of Chattambi Swamikal ?
സമദർശി പത്ര സ്ഥാപകൻ?
കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം ?
1921- ലെ മലബാർ കലാപം പശ്ചാത്തലമാക്കിയുള്ള കുമാരനാശാന്റെ രചന?