ജാലിയൻ വാലാബാഗ് കൂട്ടകൊലയെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച കമ്മീഷൻ
Aമുഖർജി കമ്മീഷൻ
Bഹണ്ടർ കമ്മിറ്റി
Cകോത്താരി കമ്മീഷൻ
Dവില്യം ലോഗൻ കമ്മീഷൻ
Aമുഖർജി കമ്മീഷൻ
Bഹണ്ടർ കമ്മിറ്റി
Cകോത്താരി കമ്മീഷൻ
Dവില്യം ലോഗൻ കമ്മീഷൻ
Related Questions:
PUCL നെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
PUCL 1976 ൽ സ്ഥാപിതമായി.
ജയപ്രകാശ് നാരായണനാണ് ഇത് സ്ഥാപിച്ചത്.
ഇത് സർക്കാർ നിയമിച്ച ഒരു സ്ഥാപനമാണ്.
താഴെ പറയുന്നവയിൽ ഏതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കടമകൾ?
തിരഞ്ഞെടുപ്പുകളുടെ മേൽനോട്ടം
തിരഞ്ഞെടുപ്പ് ചിഹ്നങ്ങളുടെ വിതരണം
വോട്ടർ പട്ടിക സ്ഥാപിക്കൽ
ഭരണഘടനാ ഭേദഗതികളുടെ അംഗീകാരം