App Logo

No.1 PSC Learning App

1M+ Downloads
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചി ഏത് നദിയുടെ തീരത്താണ്?

Aവംശധാര

Bബ്രാഹ്മണി

Cഗോദാവരി

Dസുവർണ്ണ രേഖ

Answer:

D. സുവർണ്ണ രേഖ

Read Explanation:

നദികളും നദീതീര പട്ടണങ്ങളും

  • ന്യൂഡൽഹി --യമുന

  • വാരണാസി-- ഗംഗ

  • ഗുവാഹത്തി-- ബ്രഹ്മപുത്ര

  • കൊൽക്കത്ത-- ഹൂഗ്ലി

  • ലുധിയാന-- സത്ലേജ്

  • അഹമ്മദാബാദ് --സബർമതി

  • സൂററ്റ് --താപ്തി

  • തഞ്ചാവൂർ --കാവേരി


Related Questions:

നമാമി ഗംഗ പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി ആരാണ് ?
മഹാനദിയുടെ ഉത്ഭവസ്ഥാനം ഏത് ജില്ലയിലാണ് ?
താഴെ പറയുന്നവയിൽ ഏതാണ് പ്രധാനമായും ഡെൽറ്റ രൂപപ്പെടുത്തുന്നത് ?
The city of Leh is located on the banks of which river?
നദികളെക്കുറിച്ചുള്ള പഠനശാഖ ?