App Logo

No.1 PSC Learning App

1M+ Downloads
ജി.എസ്.ടി. സമിതിയിലെ അംഗങ്ങളിൽ പെടാത്തത് ആര്?

Aപ്രധാനമന്ത്രി

Bസംസ്ഥാനങ്ങളിലെ ധനകാര്യമന്തി

Cസംസ്ഥാന ചുമതലയുള്ള കേന്ദ് ധനകാര്യ സഹമന്ത്രി

Dഇവരെല്ലാം ഉൾപ്പെടും

Answer:

A. പ്രധാനമന്ത്രി


Related Questions:

വരുമാനവും ചിലവും തുല്യമായ ബജറ്റിനെ പറയുന്ന പേരെന്ത് ?
ആരിലാണോ നികുതി ചുമത്തുന്നത് അയാൾ തന്നെ നികുതി അടയ്ക്കുന്നു. എന്നത് ഏതു തരം നികുതിയാണ് ?
താഴെ പറയുന്നവയിൽ നികുതിയേതര വരുമാനത്തിൽ പെടാത്തതേത് ?
ഇന്ത്യയിൽ ജി.എസ്.ടി കൗൺസിലിൻറെ ചെയർമാൻ ആര് ?
സാധനങ്ങളുടെ ഉത്പാദനഘട്ടത്തിൽ ചുമത്തുന്ന നികുതിയേത് ?