App Logo

No.1 PSC Learning App

1M+ Downloads
ജില്ലാതല അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന സാങ്കേതിക വിഭാഗമായ DEOC യുടെ പൂർണ്ണരൂപം?

ADepartment of Education Operation Center

BDepartment of Emergency Office Centre

CDistrict Emergency Operation Center

DDistrict Education Operation Center

Answer:

C. District Emergency Operation Center

Read Explanation:

ജില്ലാ  അടിയന്തര കാര്യനിർവഹണ കേന്ദ്രം

  • ജില്ലാതല അതോറിറ്റിയുടെ തീരുമാനങ്ങൾ നടപ്പിലാക്കുന്ന സാങ്കേതിക വിഭാഗം -ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രം 
  • ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നേരിട്ട് നടപ്പാക്കുന്നതിനും ജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ അല്ലെങ്കിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നത് -ജില്ലാ അടിയന്തര കാര്യനിർവഹണ കേന്ദ്രം.
  •  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കുറച്ചു പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പ്- CHAPTER 4( സെക്ഷൻ 25 മുതൽ 34 വരെ.)

Related Questions:

കേരള സിവിൽ സർവീസ് (തരംതിരിക്കൽ നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960 ലെ പാർട്ട് 4 ഇൽ പരാമർശിക്കുന്നത് ?
കേരള ഭൂപരിഷ്കരണ നിയമം, 1963 ൽ ലാൻഡ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പ്?
2025 സെപ്റ്റംബറിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ആക്ടിങ് ചെയർപേഴ്സൺ ആയി നിയമിതയായത്?
ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?
കേരള ജനറൽ പ്രൊവിഡന്റ് ഫണ്ട് നിയമം നിലവിൽ വന്നത് ?