App Logo

No.1 PSC Learning App

1M+ Downloads
'ജില്ലാതല തീവ്ര കാർഷിക പരിപാടി' ഏത് പേരിലാണ് പിൽകാലത്ത് അറിയപ്പെട്ടത് ?

Aമഞ്ഞ വിപ്ലവം

Bസുവർണ വിപ്ലവം

Cഹരിത വിപ്ലവം

Dധവള വിപ്ലവം

Answer:

C. ഹരിത വിപ്ലവം


Related Questions:

റോബസ്റ്റ, റബേക്ക എന്നിവ ഏതു തരം കാർഷിക വിളയാണ് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ (മൊത്തം കൃഷിഭൂമിയുടെ 75 ശതമാനത്തോളം) കൃഷി ചെയ്യുന്നതേത് ?
' ജമൈക്കൻ പെപ്പർ ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏതാണ് ?
എത്രാമത് കാർഷിക സെൻസസാണ് 2022-ൽ നടക്കുന്നത് ?
മഴക്കാലത്തെ ആശ്രയിച്ചുള്ള കൃഷി ഏതാണ് ?