ജില്ലാ ഉപഭോക്ത പരാതി പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിലെ വിധി തൃപ്തികരമല്ലെങ്കിൽ എത്ര ദിവസത്തിനകമാണ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ അപ്പീൽ നൽകേണ്ടത് ?
A30 ദിവസത്തിനകം
B45 ദിവസത്തിനകം
C15 ദിവസത്തിനകം
D25 ദിവസത്തിനകം
A30 ദിവസത്തിനകം
B45 ദിവസത്തിനകം
C15 ദിവസത്തിനകം
D25 ദിവസത്തിനകം
Related Questions:
ഉപഭോകൃത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിട്ടുള്ള സ്ഥാപനങ്ങളും സേവനങ്ങളും തമ്മിൽ അനുയോജ്യമായ ജോഡി കണ്ടെത്തുക.
ലീഗൽ മെട്രോളജി വകുപ്പ് | മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നു |
ഭക്ഷ്യ സുരക്ഷാ വകുപ്പ് | ഉത്പാദനം വിതരണം തുടങ്ങിയ ഘട്ടങ്ങളിൽ ഭക്ഷ്യ ഗുണനിലവാരം ഉറപ്പാക്കുന്നു |
ഡ്രഗ്സ് കൺട്രോൾ വകുപ്പ് | അളവ് തൂക്ക നിലവാരം ഉറപ്പാക്കുന്നു |
കേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി | മരുന്നുകളുടെ വില നിയന്ത്രിക്കുന്നു |
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്താവിന് ലഭിക്കുന്ന അവകാശങ്ങൾ ഏതെല്ലാം ആണ്?
ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്താണ്.ഇവ ഏതെല്ലാം രീതിയിൽ ഉപഭോക്താവിനെ സഹായിക്കുന്നു?
1.ആവശ്യങ്ങള്‍ കൃത്യമായി നിജപ്പെടുത്തി ഉപഭോഗം നടത്താന്‍.
2.ഉല്‍പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് അറിവ് നേടാന്‍.
3.ശരിയായ തിരഞ്ഞെടുക്കലിന് പ്രാപ്തി നേടാൻ.
4.അവകാശബോധമുള്ള ഉപഭോക്താവായി മാറാൻ.