ജില്ലാ നീർത്തട വികസന യൂണിറ്റ് ആരംഭിക്കണമെങ്കിൽ 1 ജില്ലയിൽ നീർത്തടത്തിന്റെ വ്യാപ്തി എത്ര ഹെക്ടറിലധികം ഉണ്ടായിരിക്കണം?A20000B25000C10000D15000Answer: B. 25000 Read Explanation: ജില്ലാ നീർത്തട വികസന യൂണിറ്റ് ആരംഭിക്കണമെങ്കിൽ 1 ജില്ലയിൽ നീർത്തടത്തിന്റെ വ്യാപ്തി 25000 ഹെക്ടറിൽ അധികം ഉണ്ടായിരിക്കണം. Read more in App