App Logo

No.1 PSC Learning App

1M+ Downloads
ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് തയ്യാറാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏതാണ്?

Aവയനാട്

Bകോട്ടയം

Cഇടുക്കി

Dപാലക്കാട്

Answer:

A. വയനാട്

Read Explanation:

• "കാർബൺ ന്യുട്രൽ വയനാട് റിപ്പോർട്ട്" എന്ന പേരിൽ ആണ് പുറത്തിറക്കിയത് • 2021-22 വർഷത്തെ അടിസ്ഥാനമാക്കി ജില്ലയിലെ ഹരിത ഗൃഹ വാതകങ്ങളുടെ കണക്കെടുപ്പ് നടത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്


Related Questions:

വ്യവസായ വകുപ്പിൻറെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിച്ച ജില്ല ഏത് ?
കേരള ടൂറിസം വകുപ്പ് ആദ്യമായി ' നൈറ്റ് ലൈഫ് ടൂറിസം ' നടപ്പിലാക്കുന്നത് ഏത് ജില്ലയിലാണ് ?
' തരൂർ സ്വരൂപം ' എന്നറിയപ്പെട്ടിരുന്ന ജില്ല ?
കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകൾ നിലവിലുള്ള ജില്ല ഏത് ?
കേരള ദുരന്ത നിവാരണ അതോറിറ്റി റിപ്പോർട്ട് പ്രകാരം ഉരുൾപൊട്ടൽ സാധ്യത ഇല്ലാത്ത കേരളത്തിലെ ഏക ജില്ല ?