App Logo

No.1 PSC Learning App

1M+ Downloads
ജി-20 രാജ്യങ്ങളിലെ പാർലമെന്റ് സ്പീക്കർമാരുടെ 9-മത് P20 ഉച്ചകോടിക്ക് വേദിയായ നഗരം ?

Aമുംബൈ

Bവഡോദര

Cബാംഗ്ലൂർ

Dന്യൂഡൽഹി

Answer:

D. ന്യൂഡൽഹി

Read Explanation:

• 2023 ഒക്ടോബറിൽ യശോഭൂമി ഇന്ത്യ ഇൻറ്റർനാഷണൽ കൺവെൻഷൻ സെൻറ്ററിൽ ആണ് പി-20 ഉച്ചകോടി നടന്നത് • ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്ന രാജ്യം - കാനഡ


Related Questions:

2023 റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി അവതരിപ്പിച്ച ഫ്ലോട്ടുകളിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
2024 ലെ ലോക ആയുർവ്വേദ കോൺഗ്രസ്സിന് വേദിയായത് എവിടെ ?
ഇറാനിലെ താൽക്കാലിക പ്രസിഡണ്ടായി ചുമതല ഏറ്റത്
2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ ഏതെല്ലാമാണ് ?
2023 ലെ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യ അതിഥി ആയിരുന്ന അബ്ദുൽ ഫത്താഹ് അൽ സിസി ഏത് രാജ്യത്തെ പ്രസിഡൻറ് ആണ് ?