Challenger App

No.1 PSC Learning App

1M+ Downloads
ജീനിനെ മറ്റൊരു കോശത്തിലേക് എത്തിക്കാനായി ഉപയോഗപ്പെടുത്തുന്ന ഡി.എൻ.എ -ആയ വാഹകർക്ക് ഉദാഹരണം താഴെ പറയുന്നവയിൽ ഏത് ?

Aലീഗെസ്

Bപ്ലാസ്മിഡ്

Cറെസ്ട്രിക്ഷൻ എൻഡോ ന്യൂക്ലിയസ്

Dഇൻസുലിൻ

Answer:

B. പ്ലാസ്മിഡ്


Related Questions:

Sudden and heritable change occurs in chromosome :
ഒരു മനുഷ്യനിൽ എത്ര ലൈംഗിക ക്രോമസോമുകൾ ഉണ്ട്?
കൃത്യമായ ജനിതക പകർപ്പുകളായ ജീവികളാണ്
ജനിതകരൂപവും ഫിനോടൈപ്പും F2 ജനറേഷനിൽ 1:2:1 എന്ന ഒരേ അനുപാതം കാണിക്കുന്നുവെങ്കിൽ, അത് കാണിക്കുന്നു
പഴയീച്ചയിലെ പൂർണ്ണ ലിങ്കേജ് കാണിക്കുന്ന സ്വഭാവം