App Logo

No.1 PSC Learning App

1M+ Downloads
ജീവകം-സിയുടെ കുറവ് കാരണം ഉണ്ടാകുന്ന രോഗം

Aസ്കർവി

Bവിളർച്ച

Cസിറോഫ്താൽമിയ

Dമാലക്കണ്ണ്

Answer:

A. സ്കർവി

Read Explanation:

  • ജീവകം-സിയുടെ കുറവ് കാരണം ഉണ്ടാകുന്ന രോഗം-സ്കർവി

  • ജീവകം A യുടെ അഭാവം മൂലമുണ്ടാകുന്ന രോഗ ങ്ങൾ സിറോഫ്താൽമിയ, മാലക്കണ്ണ്

  • വിളർച്ച ഉണ്ടാകുന്നത് ഇരുമ്പിന്റെ അഭാവം മൂലമാണ്.


Related Questions:

കോളിഫ്ളവർ, കാബേജ്, തക്കാളി, സോയാബീൻ, ഓട്ട്സ് ഇവയിൽ അടങ്ങിയിരിക്കുന്ന ജീവകം
ഏറ്റവും ലഘുവായ അമിനോ ആസിഡ് ഏതാണ്?
താഴെ നൽകിയവയിൽ മോണോസാക്കറൈഡ് കാർബോഹൈഡ്രേറ്റ് തിരിച്ചറിയുക.
പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര
ഗ്ലോബുലാർ പ്രോട്ടീനുകളുടെ ഉദാഹരണങ്ങളാണ് -------------