ജീവകം B3 ന്റെ രാസനാമം ഏത് ?Aബയോട്ടിൻBനിയാസിൻCപിരിഡോക്സിൻDഫിൽലോ കുനോൺAnswer: B. നിയാസിൻ Read Explanation: ജീവകം B3ജീവകം B3 ന്റെ രാസനാമം : നിയാസിൻനിയാസിന്റെ (നിക്കോട്ടിനിക്കാസിഡ്) അഭാവം മൂലമുണ്ടാകുന്ന രോഗം : പെല്ലാഗ (Pellagra)അതിനാൽ, 'ആന്റി പെല്ലാഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നു . Read more in App